നാറാത്ത് പാമ്പുരുത്തി സ്വദേശിയും ഇപ്പോൾ പാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന ഷൗകത്ത് നിര്യാതനായി.




നാറാത്ത്: പാമ്പുരുത്തി സ്വദേശി പാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം പാലങ്ങാട്ട് ഷൗക്കത്തലി(52) അന്തരിച്ചു.( ഡ്രോപ്സ് 
ചാരിറ്റബിൾ ട്രസ്റ്റ് ട്രഷററായിരുന്നു.) 

 ഭാര്യ: എം കെ ഷാഹിന .
മക്കൾ : മൂന്ന് പേര് 
പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: സൈനബ. 
സഹോദരങ്ങൾ: അശ്രഫ്(ബഹ്റയ്ൻ), ഹാരിസ് (ദമ്മാം), സീനത്ത്, സാബിറ(നാറാത്ത്), പരേതയായ നസീമ. 
ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വളപട്ടണം മന്ന ഖബർസ്ഥാനിൽ. 


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.