അലവിൽ: സൗജന്യ നേത്ര പരിശോധന ക്യാമ്പ് മാർച്ച് 16ന് ഞായറാഴ്ച അലവിൽ നോർത്ത് എൽ പി സ്കൂളിൽ വച്ച് നടക്കും.
യുവ ചേതന സാംസ്കാരിക വേദി അലവിന്‍റെയും എകെജി നേത്രാലയ കണ്ണൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് മാർച്ച് 16ന് ഞായറാഴ്ച അലവിൽ നോർത്ത് എൽ പി സ്കൂളിൽ വച്ച് നടക്കുന്നു ഉദ്ഘാടനം കെ സി ജിഷ പ്രസിഡണ്ട് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്
Comments
Post a Comment