കമ്പിൽ: (പാട്ടയം) മുട്ടരവിടെ അബ്ദുറഹ്മാൻ നിര്യാതനായി



പാട്ടയം: സൈനബ മൻസിലിൽ അബ്ദുറഹ്മാൻ പി (72) എന്നവർ നിര്യാതനായി.

പരേതനായ മൊയ്‌ദീൻ ഹാജി മാലോട്ട് എന്നവരുടെയും പൊലിപ്പിയിൽ ആമിനയുടെയും മകനാണ്.

ഭാര്യ : മുട്ടരവിട സൈനബ 

മക്കൾ : റഹീസ് (ഷാർജ), റിയാസ് (സൗദി), റുബീന, ശബാന 

മരുമക്കൾ : താജുദ്ദീൻ മാലോട്ട്, താജുദ്ദീൻ പാപ്പിനിശ്ശേരി, യസീറ (പൊതുവാച്ചേരി), ഷഹാന (കായച്ചിറ)

സഹോദരൻ : അബ്ദുറസാഖ്‌

സഹോദരിമാർ: ആയിഷ, ഫാത്തിമ, സാറ, സൈനബ, സഫിയ, സക്കീന 


മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കൗൺസിലർ, പാട്ടയം ശാഖ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് അംഗമാണ്. മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പാട്ടയം ജുമാ മസ്ജിദിലും തുടർന്ന് കമ്പിൽ മൈതാനിപ്പള്ളി ഖബർ സ്ഥാനിൽ ഖബറടക്കവും നടക്കും.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.