കക്കാട്,: കെ . എൻ അബ്ദുൽ അസീസ് ( 82 ) എന്നവർ നിര്യാതനായി.

  


മാവിലാകണ്ടി ആദം കുട്ടിയുടെ മകനും, കുണ്ടു വളപ്പിൽനാറ്റു വയലിൽ ഹവ്വ ഉമ്മയുടെ മകനുമായ കെ . എൻ അബ്ദുൽ അസീസ് ( 82 ) എന്നവർ മരണപ്പെട്ടു.

   ഭാര്യ ടി.പി സുഹറ , സഹോദരൻമാർ കെ എൻ അഹ്മദ് കുഞ്ഞി, കെ.എൻ പാത്തുഞ്ഞി, പരേതരായ കെ.എൻ മഹ്മൂദ് ഹാജി , കെ. എൻ ഖാലിദ് ഹാജി , കെ.എൻ മൂസക്കുട്ടി, കെ.എൻ സൈനബ .


     കക്കാട് താഴങ്ങാടി മുഹുയുദ്ധീൻ പള്ളി പ്രസിഡൻ്റ് ,കക്കാട് മഹല്ല് മുസ്‌ലിം ജമാഅത്ത് പ്രവർത്തക സമതി മെമ്പർ , കുഞ്ഞിപ്പള്ളി ജമാഅത്ത് കമ്മറ്റി മെമ്പർ, കുഞ്ഞിപ്പള്ളി ശാഖ മുസ്ലിം ലീഗ് മെമ്പർ എന്നീ പദവികൾ വഹിച്ച് കൊണ്ടിരിക്കുന്നു.

   കക്കാട് ദാറുന്നജാത്ത് യതീം ഖാന ട്രഷറർ , കക്കാട് തഹ്ദീബുൽ ഉലൂം മദ്റസ വൈസ് പ്രസിഡൻ്റ് ,കക്കാട് ദാറുൽ ഫുർഖാൻ അക്കാദമി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരിന്നു .


  കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ .

  

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..