തളിപ്പറമ്പ് : യുവതിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ്‌ കേസെടുത്തു.

 




തളിപ്പറമ്പ്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ്‌കേസെടുത്തു. കീഴാറ്റൂര്‍ മാന്തംകുണ്ടിലെ കുഞ്ഞിച്ചിവീട്ടില്‍ കെ.ജുഷൈബയെയാണ്(23)കാണാതായത്. 18 ന് രാത്രി 11നും 19 ന് പുലര്‍ച്ചെ 2.30-നുമാണ് ഇവരെ വീട്ടില്‍ നിന്ന് കാണാതായത്. ഉമ്മ കെ.ജുവൈരിയത്തിന്റെ പരാതിയില്‍ പോലീസ്അന്വേഷണം തുടങ്ങി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..