കൊളച്ചേരി പൊൻകുത്തി ലക്ഷംവീട് നഗറിലെ വിജയൻ നിര്യാതനായി
മുള്ളൻപന്നി ഓട്ടോയിലേക്ക് ഓടിക്കയറി; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു`
കൊളച്ചേരി പൊൻകുത്തി ലക്ഷംവീട് കോളനിയിലെ വിജയൻ നിര്യാതനായി
കൊളച്ചേരി :- കൊളച്ചേരി പൊൻകുത്തി ലക്ഷംവീട് കോളനിയിലെ ഇടച്ചേരിയൻ ഹൗസിൽ വിജയൻ (52) നിര്യാതനായി. കൊളച്ചേരിമുക്കിലെ ഓട്ടോഡ്രൈവർ ആണ്.
പരേതരായ : കുഞ്ഞിരാമന്റെയും പാഞ്ചാലിയുടെയും മകനാണ്.
സഹോദരങ്ങൾ : ബീന, നീതു, പരേതനായ ഇന്ദ്രൻ
Comments
Post a Comment