നൂഞ്ഞേരി എ എൽ പി സ്കൂൾ 99ാം വാർഷികാഘോഷം 2025 ഫെബ്രുവരി 22 ശനിയാഴ്ച സ്കൂളിൽ വെച്ച് നടക്കുന്നു

 


നൂഞ്ഞേരി എ എൽ പി സ്കൂൾ 99ാം വാർഷികാഘോഷം 2025 ഫെബ്രുവരി 22 ശനിയാഴ്ച സ്കൂളിൽ വെച്ച് നടക്കുന്നു.രാവിലെ 9.30 ന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി വി.വി.ഗീത പരിപാടി ഉദ്ഘാടനം ചെയ്യുന്നു. അതോടൊപ്പം ഡൗൺ സിൻഡ്രോം നാഷണൽ ഗെയിംസ് വിജയികളായ നിവേദ്യ പി.വി , കാശിനാഥ്. എ എന്നീ കുട്ടികളെ അനുമോദിക്കുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.