പാപ്പിനിശ്ശേരി(ഹൈസ്കൂളിന് സമീപം ): മുണ്ടയാടൻ രോഹിണിയമ്മ (78) നിര്യാതയായി.
പാപ്പിനിശ്ശേരി(ഹൈസ്കൂളിന് സമീപം ): മുണ്ടയാടൻ രോഹിണിയമ്മ (78) നിര്യാതയായി.ഭർത്താവ് വെള്ളുവ വീട്ടിൽ തമ്പാൻ നമ്പ്യാർ. മക്കൾ :സുരേഷ് (ഖത്തർ ), ഹരീഷ് (ഖത്തർ ), സുധീഷ് (പരിയാരം മെഡിക്കൽ കോളേജ് ). മരുമക്കൾ :രമണി (ചെറുകുന്ന് ), സിന്ധു (ചെറുകുന്ന് മിഷൻ ഹോസ്പിറ്റൽ ), മിനി (പയ്യന്നൂർ കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ )
സഹോദരങ്ങൾ : പരേതനായ പദ്മനാഭൻ, പരേതനായ മനോഹരൻ, ശാന്ത, ഗൗരി, പുരുഷോത്തമൻ,മഹേഷ്.
സംസ്ക്കാരം രാവിലെ 11 മണിക്ക് പാപ്പിനിശ്ശേരി സമുദായ ശ്മാശനം.
Comments
Post a Comment