തളിപ്പറമ്പ് : വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടി.എ യാത്രയയപ്പ് നൽകി

 


തളിപ്പറമ്പ : സർവ്വീസിൽ നിന്നും വിരമിക്കുന്ന 19 അധ്യാപകർക്ക് കെ.പി.എസ്.ടി.എ. തളിപ്പറമ്പനോർത്ത് ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. 

കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു. കെ. രമേശൻ ,

പി.വി.സജീവൻ , വി.ബി. കുബേരൻ നമ്പൂതിരി , കെ.വി. മെസ്മർ , എ. പ്രേംജി , എ.കെ. ഉഷ , കെ.പി.വിജേഷ്‌ , ടി.ടി രൂപേഷ് , എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.