പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിന് പുതിയ കെട്ടിടത്തിന് സ്വന്തം സ്ഥലത്തിന്റെ ഒരു ഭാഗം വിട്ടുകൊടുത്ത് മാതൃകയായി പാമ്പുരുത്തി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് എം ആദം ഹാജി
പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളിന്റെ പുതിയ ബിൽഡിംഗ് പ്രോജെക്ടിനാവശ്യത്തിലേക്ക് തന്റെ സ്ഥലത്തിന്റെ്റെ ഒരു ഭാഗം സൗജന്യമായി വിട്ടു കൊടുത്ത മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് എം ആദം ഹാജി സ്‌കൂൾ വാർഷികാഘോഷ പൊതുപരിപാടിയിൽ വെച്ചു സമ്മതപത്രം കൈമാറുന്നു .
NB : ഇന്നത്തെ കാലത്ത് വഴി പ്രശ്നവും അതിർത്തി പ്രശ്നവും നിലനിൽക്കുന്ന കാലത്ത് പാമ്പുരുത്തി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് എം ആദം ഹാജിയുടെ ഈ പ്രവർത്തനം മാതൃകാപരം
Comments
Post a Comment