മോറാഴ എ.യു.പി സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്നു.
ചിറക്കൽ പുഴാതി എ.കെ.ജി. റോഡിന് സമീപം ജയ ഭവനത്തിൽ പി.പി. കേശവൻ നമ്പ്യാർ നിര്യാതനായി. മോറാഴ എ.യു.പി സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്നു.
പരേതരായ പാപ്പിനിശ്ശേരി നീലങ്ങപുറത്ത് കൃഷ്ണൻ നമ്പ്യാർ , പയ്യൻ പുത്തൻ വീട്ടിൽ പാർവ്വതി അമ്മ എന്നിവരുടെ മകനാണ്. ഭാര്യ എ. പി. ഗിരിജ.
മകൾ എ.പി. ശ്വേതാ. മരുമകൻ കെ. പി. ബിജു രാമചന്ദ്രൻ ( മുംബൈ).
സഹോദരങ്ങൾ പി. പി. മധുസൂദനൻ നമ്പ്യാർ ( എൽ. ഐ.സി. ഏജൻ്റ് അഞ്ചാംപീടിക ), പരേതരായ പി.പി. രാഘവൻ നമ്പ്യാർ (റിട്ട: സെയിൽസ് ടാക്സ് കമ്മീഷണർ ) പി. പി. ഗോപാലൻ നമ്പ്യാർ (റിട്ട: സീനിയർ സൂപ്രണ്ട് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ്)
ശവസംസ്കാരം 22.2.2025ന് ശനിയാഴ്ച രാവിലെ 10.30 മണിക്ക് അഴീക്കോട് ചാൽ ബീച്ച് എൻ. എസ്. എസ്. ശാന്തി തീരം ശ്മശാനത്തിൽ.
Comments
Post a Comment