മൊറാഴ എ യു പി സ്കൂളിൽ ഇനി സിംഫണി യിൽ നിന്ന് ശബ്ദം ഉയരും
മൊറാഴ: 125-ആം വാർഷികാഘോഷ സമിതിയും സത്യ വസ്ത്രാലയം ഇരിണാവും ചേർന്ന് സ്കൂളിന് നൽകിയ 1 ലക്ഷം രൂപ വില മതിക്കുന്ന മ്യൂസിക് ആൻഡ് സൗണ്ട് സിസ്റ്റം (*സിംഫണി*) കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ടി ടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പ്രശസ്ത ഗായകൻ ദിനേശ് കണ്ണൻ വിശിഷ്ടാതിഥിയായി.ഇ മോഹനൻ, രത്‌നവല്ലി, പിവി ബാബുരാജ്, പി ഉണ്ണികൃഷ്ണൻ, പിസി ഗോവിന്ദൻ നമ്പ്യാർ ,കെ രഞ്ജിനി,എംവി സുനിത, ഇ രാജീവൻ, ഷാനിന,സുരേഷ്,കണ്ണൻ മാസ്റ്റർ, രമ്യ പിവി തുടങ്ങിയവർ സംസാരിച്ചു
Comments
Post a Comment