അഴീക്കോട് : രമേശൻ പുത്തലത്തു അന്തരിച്ചു.
അഴീക്കോട് :
രമേശൻ പുത്തലത്തു അന്തരിച്ചു...
നാളെ രാവിലെ 10 മണിക്ക് അഴിക്കോട് സഹോദരി (ഗിരിജയുടെ ) വീട്ടിൽ കൊണ്ടുവരും 12മണിക്ക് ചാൽ ശാന്തീതീരം ശ്മശാനത്തിൽ വെച്ച് അന്ത്യകർമങ്ങൾ....
പരേതനായ പുളിയംകൊട്ട് ചിണ്ടൻ കുട്ടി നായർ, അമ്മ പരേത പുത്തലത്തു അമ്മാളു അമ്മ.... സഹോദരി ലീല, ഗിരിജ, രമ, സഹോദരൻ ഭാസ്കരൻ
Comments
Post a Comment