നാറാത്ത് വില്ലേജ് ഓഫീസിലേക്ക് ധർണ്ണസംഘടിപ്പിച്ചു.




 നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കേരള സർക്കാർ ബഡ്ജറ്റ് 2025 ന് എതിരായുള്ള ധർണ്ണ സി.കെ. ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ചന്ദ്ര മോഹനൻ ഒ.പി. ഉത്ഘാടനം ചെയ്തു. ബേബി രാജേഷ് സ്വാഗതവും നികേത് നാറാത്ത്, വിജിഷ, സി.വിനോദ്, പി.ടി . കൃഷ്ണൻ , ഗിരീശൻ.പി ഭാഗ്യനാഥൻ, സജേഷ് , പ്രശാന്തൻ.എം, കെ. നാണു, എം.വി.പവിത്രൻ എന്നിവർ ആശംസയും ഖയിറുന്നിസ നന്ദിയും പ്രകടിപ്പിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..