ചെക്കികുളം : ഓമന (71) നിര്യാതയായി

 



ചെക്കിക്കുളം തൂണോളി ഓമന (71) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥൻ. മക്കൾ: സന്തോഷ്‌ (വിദേശം), ബിന്ദു, സന്ധ്യ. മരുമക്കൾ: ദേവരാജൻ (തോട്ടട), സന്തോഷ്‌ (എക്സൈസ്, പഴയങ്ങാടി), ലളിത (കരിവെള്ളൂർ). സഹോദരങ്ങൾ: പരേതരായ നാരായണൻ, അനന്തൻ, കണ്ണൻ, ശങ്കരൻ. സംസ്കാരം നാളെ വെള്ളി രാവിലെ ഒൻപതിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..