കണ്ണൂര്‍ സ്വദേശി യു.കെയില്‍ നിര്യാതനായി

 



ഉളിക്കൽ : ഉളിക്കല്‍ സ്വദേശിയായ റോബിൻ ജോസഫ് യു.കെയില്‍ നിര്യാതനായി. പിതാവ്: പുത്തൂർ പി.സി. ഔസേപ്പച്ചൻ (ഉളിക്കല്‍ മണ്ഡപ പറമ്ബിലെ വയത്തൂർ യു.പി സ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റർ).


മാതാവ്: ത്രേസ്യാമ്മ(അധ്യാപിക). ഭാര്യ: സ്മിത(ചെറുപുഴ പ്ലക്കൂട്ടത്തില്‍ കുടുംബം). മക്കള്‍ ജോഷ്വ, ആനി(യു.കെ). സഹോദരങ്ങള്‍: റോജേഴ്സ് ജോസഫ് (റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് പ്രഫസർ), റോബർട്ട് ജോസഫ്(ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് സെക്രട്ടറി).

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.