മുഹമ്മദ്‌ സി എച്, അവാസ് അഹമ്മദ് എന്നിവർക്ക് SKSSF പാപ്പിനിശ്ശേരി ടൗൺ ശാഖയുടെ സ്നേഹോപഹാരം

 



സ്നേഹാദരവ്


കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി എ ടി എമ്മിന് സമീപത്ത് നിന്നും കളഞ്ഞു കിട്ടിയ പത്തായിരം രൂപ ഉടനെ തന്നെ പോലീസിനെ ഏൽപ്പിച്ച് മാതൃക ആയ പ്രിയ സഹപ്രവർത്തകർ മുഹമ്മദ്‌ സി എച്, അവാസ് അഹമ്മദ് എന്നിവർക്ക് SKSSF പാപ്പിനിശ്ശേരി ടൗൺ ശാഖയുടെ സ്നേഹോപഹാരം H.I.S മഹല്ല് രക്ഷാധികാരി എ കെ അബ്ദുൽ ബാഖി കൈമാറുന്നു.


> SKSSF PAPPINISSERI TOWN UNIT

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.