ബക്കളം പാൽ സൊസൈറ്റിക്ക് സമീപത്തെ ഉത്തൻ കുഞ്ഞിരാമൻ (72) നിര്യാതനായി.
ബക്കളം പാൽ സൊസൈറ്റിക്ക് സമീപത്തെ ഉത്തൻ കുഞ്ഞിരാമൻ (72) നിര്യാതനായി (മെമ്പർ സി.പി. എം ബക്കളം നോർത്ത് ബ്രാഞ്ച് ) കണ്ണൂർ കല്ലുകൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘം റിട്ട: സെക്രട്ടരിയാണ്.
ഭാര്യ ഇന്ദിര മക്കൾ രാഗേഷ് ( പരിയാരം ) 'ലിഗേഷ്, (ഡ്രൈവർ കൽക്കോ ) പ്രമോദ് (അബൂദാബി)
മരുമക്കൾ രമ്യ (ആന്തൂർ മുനിസിപ്പാലിറ്റി വയോമിത്രം), സുജിഷ (ലോട്ടറി സ്റ്റാൾ തളിപ്പറമ്പ ) ജിനി ( പിലേരി ആയൂർവേദ ക്ളിനിക്ക് )
സഹോദരങ്ങൾ ഉത്തൻ മോഹനൻ ബക്കളം, പരേതയായ മാധവി
സംസ്കാരം ഞായറാഴ്ച (23 - 02 - 2025) രാവിലെ 9 മണിക്ക് മടയിച്ചാൽ ശ്മശാനത്തിൽ.
Comments
Post a Comment