ചേലേരി ഈശാനമംഗലത്ത് പുതിയ വീട്ടിൽ ജാനകി (86) അന്തരിച്ചു.
ചേലേരി ഈശാനമംഗലത്ത് പുതിയ വീട്ടിൽ ജാനകി (86) അന്തരിച്ചു.
ഭർത്താവ്: പരേതനായ ചെറിയത്ത് നാരായണൻ നായർ.
മക്കൾ: പ്രദീപൻ (റിട്ട. പോലീസ്), പ്രകാശൻ (വിദേശം), പ്രമോദൻ (വ്യാപാരി, ചിറക്കൽ), പ്രസീത, പ്രശാന്തൻ (വിദേശം).
മരുമക്കൾ: സ്വപ്ന (മുണ്ടയാട്), ഷാഹിദ (പള്ളിക്കുന്ന്), വീണ (ചിറക്കൽ), രതീശൻ (വിദേശം), ദിവ്യ (ആഡൂർ പാലം). സഹോദരൻ: പരേതനായ കുഞ്ഞമ്പു നായർ. സംസ്കാരം നാളെ പകൽ 11ന് കണ്ണൂർ പയ്യാമ്പലം.
Comments
Post a Comment