പാല്‍ച്ചുരത്ത് ഓടുന്ന കാറിന് തീപിടിച്ചു
കൊട്ടിയൂർ : പാല്‍ച്ചുരത്ത് ഓടുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. വയനാട്ടില്‍നിന്നും കൊട്ടിയൂർ ഭാഗത്തേക്ക് വന്ന കാറിനാണ് തീ പിടിച്ചത്.
കമ്ബളക്കാട് സ്വദേശികളുടേതാണ് കാർ. അപകടത്തില്‍ ആർക്കും പരിക്കില്ല.
പാല്‍ച്ചുരം രണ്ടാം വളവിന് സമീപമാണ് സംഭവം. പേരാവൂർ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.
Comments
Post a Comment