മഴൂർ : ഇടുകുഴിയിലെ കണ്ണങ്കൈ സുരേഷിൻ്റെ ഭാര്യ റീന (48) (തീയ്യുന്നുർ ) നിര്യാതയായി
മഴൂർ : ഇടുകുഴിയിലെ കണ്ണങ്കൈ സുരേഷിൻ്റെ ഭാര്യ റീന (48) (തീയ്യുന്നുർ ) നിര്യാതയായി
പൊതുദർശനം 5 മണി മുതൽ 6 മണി വരെ കോരൻ പീടികയിലുള്ള വീട്ടിലും 6-30 മുതൽ തീയ്യന്നൂർ സ്വവസതിയിലും പൊതുദർശനം
സംസ്കാരം 8 മണിക്ക് മഴൂർ പൊതു ശ്മശാനത്തിൽ
Comments
Post a Comment