നാറാത്ത് സേവാഭാരതി യൂണിറ്റിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും.70 വയസ്സ് കഴിഞ്ഞവർക്കുള്ള ആയുഷ്മാൻ ഭാരത്തിന്റെ രജിസ്ട്രേഷനും നടന്നു.
നാറാത്ത് സേവാഭാരതി യൂണിറ്റിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും.70 വയസ്സ് കഴിഞ്ഞവർക്കുള്ള ആയുഷ്മാൻ ഭാരത്തിന്റെ രജിസ്ട്രേഷനും നടന്നു.പരിപാടിയുടെ ഉദ്ഘാടനം സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ നിർവഹിച്ചു ചിറക്കൽമണ്ഡലം ബിജെപി സെക്രട്ടറി ശ്രീജു പുതുശ്ശേരി .രാഹുൽ ആർ .Kn അജയൻ.സേവാഭാരതി ജില്ലാ വൈസ് പ്രസി:വിദ്യാദരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
Comments
Post a Comment