മേച്ചേരിയിൽ താമസിക്കുന്ന കെ.പി. മാധവി (77 വയസ്സ് ) അന്തരിച്ചു.

 



കയരളം : മേച്ചേരിയിൽ താമസിക്കുന്ന കെ.പി. മാധവി (77 വയസ്സ് ) അന്തരിച്ചു. (മേച്ചേരിയിലെ പി.കെ ഒതേന പെരുവണ്ണാൻ്റെ ഭാര്യാ സഹോദരി) ഭർത്താവ് പരേതനായ കണ്ണ പെരുവണ്ണാൻ (കൊളന്ത) സഹോദരങ്ങൾ യശോദ പി.കെ , പരേതനായ കണ്ണൻ (ചെങ്ങളായി). സംസ്കാരം ഇന്ന് 25/02/2025ന് രാവിലെ 11 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.