പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി വില്ലജ് ഓഫീസിന് മുമ്പിൽ ധർണ സമരം സംഘടിപ്പിച്ചു




 കേരള സർക്കാരിന്റെ ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കും, നികുതി കൊള്ളക്കുമെതിരെ പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി വില്ലജ് ഓഫീസിന് മുമ്പിൽ ധർണ സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ ജാഫർ മാങ്കടവിന്റെ അധ്യക്ഷതയിൽ നടന്ന ധർണ സമരം ഡി. സി. സി. ജനറൽ സെക്രട്ടറി സി. വി. സന്തോഷ്‌ ഉൽഘാടനം ചെയ്തു. പി. ചന്ദ്രൻ, പി. പി. ജയപ്രകാശ്, പി. വി. രാമചന്ദ്രൻ മാസ്റ്റർ,സി. എച്ച്. മൊയ്തുക്ക, എം. സി. ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇ. കുഞ്ഞമ്പു സ്വാഗതവും പി. രാജൻ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..