കുറുമാത്തൂർ : കെ.വി.മെസ്‌നയെ കെ.സുധാകരൻ എം.പി. അനുമോദിച്ചു

 


തളിപ്പറമ്പ:  മലയാളം പാഠപുസ്തകത്തിൽ സ്വന്തം കവിത ഉൾപ്പെട്ട് സംസ്ഥാന തലത്തിൽ ശ്രദ്ധേയയായ കെ.വി. മെസ്നയെ തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശിൽപ്പശാലയിൽ വെച്ച് കെ.സുധാകരൻ എം.പി അനുമോദിച്ചു. പി.കെ. സരസ്വതി അധ്യക്ഷത വഹിച്ചു.പി.എം.നിയാസ് മുഖ്യ ഭാഷണം നടത്തി.മുഹമ്മദ് ബ്ലാത്തൂർ, അഡ്വ.വി.പി.അബ്ദുൾ റഷീദ്, രജനി രമാനന്ദ്‌, ടി.ജനാർദ്ദനൻ, എ.ഡി. സാബൂസ്, മനോജ് കൂവേരി, എം.എൻ. പൂമംഗലം, ഇ.വിജയൻ, എം.വി.പ്രേമരാജൻ സംസാരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..