എം ഉത്തമൻ നിര്യാതനായി.
ഏച്ചുർ കോട്ടത്തിന് സമീപം സൗപർണിക യിൽ എം ഉത്തമൻ (75)(rtd സ്പിന്നിംഗ് മിൽ) നിര്യാതനായി.
ഭാര്യ യു സതി, (rtd raidco ) മക്കൾ സ്മിത്ത് രാജ് ( ബെഹ്‌റിൻ ) ,സ്മിഷ മരുമക്കൾ അമിത്ത് വേശാല (ഇന്ത്യൻ എയർ ഫോഴ്സ് ),ശ്രേയ(വലിയന്നൂർ നോർത്ത് )
സഹോദരങ്ങൾ പരേതയായ ജാനകി ശാരദ,ശാന്ത, യാശോദ..
സംസ്കാരം നാളെ 19.2.2025 രാവിലെ 11 മണി പയ്യാമ്പലം

Comments
Post a Comment