പാപ്പിനിശ്ശേരി സർവ്വിസ് സഹകരണ ബാങ്ക് ജീവനക്കാരൻ ടി സുജിത്ത് നിര്യാതനായി

 



    പാപ്പിനിശ്ശേരി വെസ്റ്റ് : ധർമക്കിണർ തായാട്ട് ശങ്കരൻ സ്മാരക വായനശാലയ്ക്ക് സമീപം താറോൽ ഹൗസിൽ ടി സുജിത്ത് ( 49, ) അന്തരിച്ചു . പരേതനായ തറോൽ കുഞ്ഞമ്പുവിൻ്റെയും കാനോടത്തിൽ

കാർത്യായനിയുടെയും മകനാണ് .

CPIM ടൗൺ ബ്രാഞ്ച് സെക്രട്ടറിയും കെ എസ് കെ ടി യു പാപ്പിനിശ്ശേരി വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗവുമാണ് .

പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് .

സഹോദരങ്ങൾ : ശശികുമാർ ( കച്ചവടം ) , സജീവൻ , മധുസൂദനൻ ( ഗൾഫ് ) , രാജേഷ് 

സംസ്കാരം : ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സമുദായ ശ്മശാനത്തിൽ .

4 മണിക്ക് പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് പൊതുദർശനം . തുടർന്ന് വീട്ടിൽ പൊതുദർശനം .

5 മണിക്ക് സംസ്കാരം .


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.