ചേലേരി : ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുഹമ്മദ്അബ്ദുറഹിമാൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് സാമ്പത്തിക സഹായം നൽകി.

 


ചേലേരിയിലെ ശ്രീകുമാർ - അമൃത ദമ്പതികളുടെ മകൻ ആരോണിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുഹമ്മദ്അബ്ദുറഹിമാൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക്  സാമ്പത്തിക സഹായം നൽകി സൊസൈറ്റിക്ക് വേണ്ടി കെഎം ശിവദാസൻ തുക ഏറ്റുവാങ്ങി ചടങ്ങിൽ സൊസൈറ്റിയുടെ പ്രസിഡണ്ട് വിജേഷ് T ,സെക്രട്ടറി എം.സി. അഖിലേഷ് ,പി വേലായുധൻ, വി.വി .ജിതേഷ് മാരാർ ഒപ്പം ആരോണിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.