അഞ്ചുപേരെ വെട്ടിക്കൊന്നു
![]() |
പ്രതിയായ പേരുമല സ്വദേശി അഫാൻ (23) |
അഞ്ചുപേരെ വെട്ടിക്കൊന്നു
തിരുവനന്തപുരം വെഞ്ഞാറമൂട് നാടിനെ നടുക്കി കൂട്ടക്കൊലപാതകം
മൂന്ന് ഇടങ്ങളിലായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊന്നു
തിരുവനന്തപുരം പാങ്ങോട് അമ്മൂമ്മയേയും പ്രതി കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ചു.
എസ്എൻ പുരത്ത് ബന്ധുക്കളായ ദമ്പതിമാരെയും കൊലപ്പെടുത്തി.
വെഞ്ഞാറമൂട് പേരുമലയിൽ സഹോദരനെയും പെൺസുഹൃത്തിനെയും വെട്ടിക്കൊന്നു.
പ്രതിയുടെ അമ്മയ്ക്കും വെട്ടേറ്റു, നില അതീവ ഗുരുതരം
പ്രതിയായ പേരുമല സ്വദേശി അഫാൻ (23) പൊലീസിൽ കീഴടങ്ങി.
അഫാൻ ലഹരിക്ക് അടിമ.
പ്രതി വിഷം കഴിച്ചതായി സൂചന.
Comments
Post a Comment