ചേലേരി: സ്പർശനം ചാരിറ്റബിൾ സൊസൈറ്റി ചികിത്സാ സഹായം കൈമാറി.
ചേലേരി അമ്പലത്തിന് സമീപത്ത് താമസിക്കുന്ന
പി വി ശ്രീജയുടെ മകൻ ഭാഗ്യരാജ് അപകടത്തെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിലാണ് '
ഭാഗ്യരാജിന്റെ തുടർ ചികിത്സയ്ക്ക് വേണ്ടി സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ സാമ്പത്തിക സഹായം സ്പർശനം ചെയർമാൻ എം കെ ചന്ദ്രൻ ഭാഗ്യരാജിൻ്റെ അമ്മ പി.വി ശ്രീജ ക്ക് കൈമാറി. സ്പർശനം സൊസൈറ്റിയുടെ ട്രഷറർ പി വി പവിത്രൻ
മുൻ ചെയർമാൻ ഒ.വി രാമചന്ദ്രൻ
സ്പർശനം പ്രവർത്തകൻ ഒ.വി ഷാജി
ഭാഗ്യരാജിന്റെ പിതാവ് ഭാസ്കരേട്ടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു🙏
Comments
Post a Comment