കണ്ണപുരം കീഴറ കയറ്റീൽ സ്വദേശി പി സി മോഹനനെ (60) കാണ്മാനില്ലെന്ന് പരാതി.
കണ്ണപുരം കീഴറ കയറ്റീൽ സ്വദേശി പി സി മോഹനനെ (60) കാണ്മാനില്ലെന്ന് പരാതി.
ഇന്നലെ ഉച്ചയോടെയാണ് കാണാതായത്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കണ്ണപുരം പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഫോൺ: 8086548187, 8289890197, 9497364607, 8304922605.
Comments
Post a Comment