കണ്ണൂർ മലബാർ ജ്വല്ലേഴ്സിൽ മാർക്കറ്റിങ് വിഭാഗത്തിലെ സീനിയർ എക്സിക്യൂട്ടീവാണ്





എടക്കാട്: ഹുസ്സൻമുക്കിലെ 'സുബഹി'ൽ എൻ.പി അബ്ദുസ്സലാം (55) നിര്യാതനായി. കണ്ണൂർ മലബാർ ജ്വല്ലേഴ്സിൽ മാർക്കറ്റിങ് വിഭാഗത്തിലെ സീനിയർ എക്സിക്യൂട്ടീവാണ്. വട്ടപ്പൊയിൽ ശാഹിദ മൻസിൽ കുടുംബാംഗമാണ്. വട്ടപ്പൊയിൽ മൻബഉൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി മെമ്പറായിരുന്നു. ഭാര്യ: എടക്കാട് പയോത്ത് റംല. മക്കൾ: മുഹമ്മദ്, സന, സജ. മരുമക്കൾ: മുഹമ്മദ്, റമീസ് (ഇരുവരും ദുബൈ). സഹോദരങ്ങൾ: ശാഹിദ, റഷീദ, അശ്രഫ്, മഹബൂബ്, സൈബുന്നിസ, മഹഷൂഖ്, മൻസൂർ, പരേതനായ ഹംസ. ഖബറടക്കം നാളെ രാവിലെ 11 മണിക്ക് എടക്കാട് മണപ്പുറം പള്ളി ഖബർസ്ഥാനിൽ.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.