ചെറുകുന്ന് കോപ്രം കുന്നങ്ങാട് താമസിക്കുന്ന സുരേശൻ കാന്തലോട്ട് കോപ്രത്ത് (68) ( പഴയ പറശ്ശിനി ഡ്രൈവിംങ്‌ സ്കൂൾ വേളാപുരം ഉടമ ) അന്തരിച്ചു.

ചെറുകുന്ന് കോപ്രം കുന്നങ്ങാട് താമസിക്കുന്ന സുരേശൻ കാന്തലോട്ട് കോപ്രത്ത് (68) ( പഴയ പറശ്ശിനി ഡ്രൈവിംങ്‌ സ്കൂൾ വേളാപുരം ഉടമ ) അന്തരിച്ചു.

 അച്ഛൻ പരേതനായ കാന്തലോട്ടു കൊപ്രത്ത് ഗോപാലൻ പരേതയായ നീലി കല്യാണി അമ്മ ഭാര്യ വിനോദിനി, മക്കൾ പാർവതി, അമൃത്. സഹോദരങ്ങൾ സതീശൻ' പരേതനായ ഗണേശൻ ഭൂപേശൻ' സ്നേഹ, സന്തോഷ് 
ഭൗതികശരീരം 01-03-2025 ശനിയാഴ്ച രാവിലെ 8:30 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും.
 10 മണിക്ക്‌ ചെറുകുന്ന് കോപ്രം കുന്നനങ്ങാട് പൊതു ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.