ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ ബോട്ടിൽ ബൂത്ത്‌ ഉദ്ഘാടനവും സയൻസ് കലണ്ടർ ലൂക്ക പ്രകാശനവും നടന്നു.

 




കണ്ണൂർ : ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ ബോട്ടിൽ ബൂത്ത്‌ ഉദ്ഘാടനവും 

സയൻസ് കലണ്ടർ ലൂക്ക പ്രകാശനവും നടന്നു.

ബോട്ടിൽ ബൂത്തിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് അനില തമ്പുരാൻ കണ്ടിയും,

സയൻസ് കലണ്ടർ ലൂക്ക

പ്രകാശനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സനലും നിർവഹിച്ചു.പ്രിൻസിപ്പാൾ പി സരിത അധ്യക്ഷത വഹിച്ചു.സ്റ്റാഫ്‌ സെക്രട്ടറി

സരീഷ് പയ്യമ്പള്ളി, പി ടി എ വൈസ് പ്രസിഡന്റ്‌ പി കെ 

ലതീഷ്, പി ശ്രീജ സംസാരിച്ചു.ഹെഡ് മിസ്ട്രെസ് ഷീജ മാവിലക്കണ്ടി സ്വാഗതവും 

 മദർ പി ടി എ പ്രസിഡന്റ്‌ രാധിക മനോജ്‌ നന്ദിയും പറഞ്ഞു.ടി പി വിനോദ് കുമാർ, ജിനീഷ് മാസ്റ്റർ, ഷീബ,ജസീന, രഞ്ജിത നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..