മഷൂദ് മാട്ടൂലിന് നാടിന്റെ സ്നേഹാദരം
ചെറുതാഴത്ത്
വീട് ജപ്തി നേരിടുന്ന കുടുമ്പത്തെ സഹായിക്കാനുള്ള
പണം കണ്ടെത്തുന്നതിനു വേണ്ടി വീഡിയോ ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും
8 ലക്ഷം റുപ കണ്ടെത്തുന്നതിനുള്ള
വഴി എളുപ്പമാക്കുകയും ചെയ്ത
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
മശൂദ് മാട്ടൂലിനെ
ചെറുതാഴം മുസ്ലിം ജമാഅത്ത് കമ്മിറ്റി ആദരിക്കുന്നു
ഓൺ ലൈൻ
മീഡിയ അസോസിയേഷൻ അംഗമാണു മശൂദ് മാട്ടൂൽ
Comments
Post a Comment