ചിന്നു രൂപേഷ് (34) വയസ്സ് നിര്യാതയായി.



ചിന്നു രൂപേഷ് (34) ആനപ്പീടിക . (കുറ്റ്യാട്ടൂർ) നിര്യാതയായി  

 അസുഖബാധിതയായി ചികിത്സയിലായിരുന്നു

ഭർത്താവ്' രൂപേഷ് കെ.എം മക്കൾ ആരോൺ അനൈന

സഹോദരങ്ങൾ ജിതിൻ (മിലിട്ടറി ),മിഥുൻ

സംസ്കാരം ഇന്ന് (22-02-25) ഉച്ചക്ക് 1 മണിക്ക് പൊറോലം ശാന്തി വനത്തിൽ പൊതുദർശനം കുഞ്ഞിമൊയ്തിൻ പീടികക്ക് സമീപം സ്വവസതിയിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.