കണ്ണൂർ : ഡോക്ടറേറ്റ് നേടി കെ നിധിന
കുടുക്കിമെട്ട : കേന്ദ്ര ശാസ്ത്ര വ്യവസായ ഗവേഷണ കൗൺസിലിന് കീഴിലുള്ള തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബയോളജിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി കെ നിധിന
കുടുക്കിമെട്ട കൊട്ടാനിച്ചേരിയിലെ പി ഹരീന്ദ്രൻ്റെയും കെ പുഷ്പജയുടെയും മകളാണ്. ആറ്റടപ്പയിലെ നേവി ഉദ്യോഗ സ്ഥൻ എ പി സനീഷിൻ്റെ ഭാര്യയാണ്.

Comments
Post a Comment