പാപ്പിനിശ്ശേരി : ഹാജിറോഡിലെ ചന്ദ്രൻ (59) നിര്യാതനായി.
പാപ്പിനിശ്ശേരി ഹാജിറോഡിന് സമീപം വലിയ വീട്ടിൽ കണ്ണന്റെയും പരത്തി ചെമ്മരത്തിയുടെയും മകൻ പരത്തി ചന്ദ്രൻ (59) നിര്യാതനായി. ഭാര്യ ഗിരിജ കുഞ്ഞിമംഗലം.മകൾ വൈഷ്ണവി. സഹോദരങ്ങൾ സഹദേവൻ, പരേതരായ ശാന്ത, വിമല.സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കുഞ്ഞിമംഗലം.
Comments
Post a Comment