കെ .കെ. ലക്ഷ്മി ടീച്ചർ (91 വയസ്സ്) അന്തരിച്ചു

 



നായാട്ടുപാറ LG ഹൗസിൽ കെ.കെ. ലക്ഷ്മി ടീച്ചർ (91 വയസ്സ്) അന്തരിച്ചു. കുന്നോത്ത് യു.പി സ്കൂൾ റിട്ട. അദ്ധ്യാപികയാണ്. 

ഭർത്താവ്: എ.കെ ഗോവിന്ദൻ നമ്പ്യാർ (റിട്ട. ഹോണററി ക്യാപ്റ്റൻ ഇന്ത്യൻ ആർമി)

മക്കൾ: ജയാനന്ദൻ. എൽ.ജി (റിട്ട. ഇന്ത്യൻ നേവി)

സദാനന്ദൻ എൽ.ജി

ദയാനന്ദൻ എൽ. ജി (മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഉപാദ്ധ്യക്ഷൻ)

ധർമ്മാനന്ദൻ എൽ. ജി (ഡ്രൈവർ)

ഷൈമ എൽ. ജി (ഡയരക്ടർ ഇരിട്ടി ബ്ലോക്ക് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പ് സൊസൈറ്റി)

പരേതനായ വിവേകാനന്ദൻ എൽ. ജി

മരുമക്കൾ: സുമതി (എർണാകുളം)

മാലതി (വെള്ളുവയൽ)

രുഗ്മിണി (എട്ടേയാർ)

അനിത (പുന്നാട്)

ബീന (കൊവൂർ)

ഗൗതമൻ (അഴിക്കോട്)

ശവസംസ്കാരം 27.02.25 ന് വ്യാഴാഴ്ച വൈകു: 3 മണിക്ക് നാലുപെരിയ പഞ്ചായത്ത് പൊതു സ്മശാനത്തിൽ.

രാവിലെ 8 മണി മുതൽ വീട്ടിൽ പൊതു ദർശനം

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.