അഴീക്കോട് തെരുവിലെ കുടുവൻ മല്ലിക ടീച്ചർ(66) രാമഗുരു യുപി സ്കൂൾ റിട്ടയേർഡ് ഹെഡ് ടീച്ചർ അന്തരിച്ചു

 



അഴീക്കോട് തെരുവിലെ കുടുവൻ മല്ലിക ടീച്ചർ(66) രാമഗുരു യുപി സ്കൂൾ റിട്ടയേർഡ് ഹെഡ് ടീച്ചർ അന്തരിച്ചു. ഭർത്താവ് പരേതനായ ദിവാകരൻ( കണ്ണൂർ യൂനിവേർസിറ്റി ഡപ്യൂട്ടി രജിസ്ട്രാർ). മക്കൾ: അഞ്ജന(കോഴിക്കോട്), Dr. അമൽ രാജ്

മരുമക്കൾ: സുരേഷ്(കോഴിക്കോട്), Dr. മാളവിക.

സഹോദരങ്ങൾ: യശോദ, ഗൗരി, ഡോക്ടർ വിനായക ചന്ദ്ര ദീക്ഷിതർ, ചന്ദ്രിക, മനോഹരൻ, മോഹനൻ, പരേതരായ കുടുവൻ ഹരിദാസൻ, പുരുഷോത്തമൻ.

സംസ്ക്കാരം ഉച്ചക്ക് 1 മണിക്ക് അഴീക്കോട് തെരു സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.