കുഞ്ഞിപ്പള്ളി : ടി മൂസ കുട്ടി മരണപ്പെട്ടു
കക്കാട് കുഞ്ഞിപളളി ഗ്രാമീൺ ബാങ്കിന് മുൻവശം ടി മൂസക്കുട്ടി (81)നിര്യാതനായി.
കുഞ്ഞിപളളി ജമാഅത്ത് പളളി പരിപാലന കമ്മിറ്റി പ്രസിഡൻറ്,
കക്കാട് റെയിഞ്ച് ക്ഷേമനിധി ട്രഷറർ, ദാറുന്നജാത്ത് യതീംഖാന ഉപദേശക സമിതിയംഗം, കുഞ്ഞിപളളി ശാഖ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം
തുടങ്ങി സ്ഥാനങ്ങൾ വഹിക്കുന്നു.
ദീർഘ കാലം അബൂദാബിയിലായിരുന്നു. കുഞ്ഞിപളളി പ്രവാസി കോംപ്ലക്സ് കൂട്ടായ്മയിൽ നിർമ്മിച്ച.
പരേതരായ സി ബി മുഹമ്മദ് കുഞ്ഞി - തുണ്ടീയിൽ നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ പരേതനായ വി സി ഹുസൈൻറെ മകൾ സൈബുന്നിസ
മക്കൾ പി.എൻ. റിയാസ്, അനസ്, ദുബൈ), ഹഫ്സത്ത്,ഹസീന, മസീറ.
ജാമാതാക്കൾ
,ഹാരിസ് (ഷാർജ)
മുഹമ്മദലി (അബുദാബി)
നിജാസ് (കുവൈറ്റ്)
ഫെബീന,
സൻസീന
സഹോദരങ്ങൾ
പരേതരായ
അസൈനാർ, ഫാത്തിമ.
Comments
Post a Comment