കൊളച്ചേരി ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു
കൊളച്ചേരി: -കൊളച്ചേരി ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അസ്മയുടെ അദ്ധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യൻ മെമ്പർമാരായ റാസിന, എം, കെ പി നാരായണൻ ,ഐ സി ഡി എസ് സൂപ്പർ വൈസർ ശ്രീദേവിഎന്നിവർ സന്നിതരായി. വാക്കർ ,വീൽചെയർ,, ഹിയറിംഗ് ഹെഡ്ഡും വിതരണം ചെയ്തു.
Comments
Post a Comment