മുസ്ലിം യൂത്ത്ലീഗ് നിടുവാട്ട് ശാഖ പ്രോത്സാഹന സമ്മാനം കൈമാറി.
പള്ളേരി മാപ്പിള എൽ പി സ്കൂൾ തൊണ്ണൂറ്റി ഒൻപതാം വാർഷികത്തോടനുബബന്ധിച്ച് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉള്ള പ്രോത്സാഹന സമ്മാനം നിടുവാട്ട് ശാഖ മുസ്ലിം യൂത്ത് ലീഗിന് വേണ്ടി അഴീക്കോട് മണ്ഡലം മുസ്ലിം യുത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി ആറാംപീടിക സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ടീച്ചർക്ക് കൈമാറി. ചടങ്ങിൽ മുനീബ് പി, ഷബീർ വി കെ, ഹാരിസ് ബി, സാഹഹുൽ ഹമീദ് കെ പി, ശംസുദ്ധീൻ, അജ്സൽ സി പി, മുജീബ് കെ സി, കാദർ ബി, നജീബ്, ജാബിർ പി, മുസമ്മിൽ കെ എൻ, പ്രാശാന്തൻ മാസ്റ്റർ, നഫാദ്, എന്നിവർ പങ്കെടുത്തു.
Comments
Post a Comment