നാറാത്ത്: ഓണപ്പറമ്പ് കാടൻമാർ വീട്ടിൽ കണ്ടമ്പേത്ത് ശ്രീധരൻ മാസ്റ്റർ(77) നിര്യാതനായി.
നാറാത്ത്: ഓണപ്പറമ്പ് കാടൻമാർ വീട്ടിൽ കണ്ടമ്പേത്ത് ശ്രീധരൻ മാസ്റ്റർ(77) നിര്യാതനായി. പാലയാട് ഡയറ്റ് റിട്ട: സീനിയർ ലക്ച്ചറർ ആയിരുന്നു. ഭാര്യ : ടി. തങ്കമണി ( റിട്ട: ടീച്ചർ, കണ്ണാടിപ്പറമ്പ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ) മക്കൾ : ശ്രീത ( ക്ഷീര വികസന വകുപ്പ് തിരുവനന്തപുരം) ശ്രീനിത്ത് IT പാർക്ക് എറണാകുളം)മരുമക്കൾ: മണി രാജൻ, (സൈൻ്റിസ്റ്റ് ISRO തുമ്പ )അനുശ്രീ (അഗ്രികൾച്ചർ ഓഫീസർ).സഹോദരങ്ങൾ : കെ. ചാത്തുക്കുട്ടി, കെ. ബാലകൃഷ്ണൻ (സ്വാമി കൈവല്യാനന്ദ സരസ്വതി) കെ. കുഞ്ഞിരാമൻ, കുഞ്ഞികൃഷ്ണൻ. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.
Comments
Post a Comment