മാങ്കടവ് :SKSSF മാങ്കടവ് ശാഖയുടെ കീഴിൽ നടത്തപ്പെടുന്ന ഗ്രാൻഡ് മൗലിദ് സദസ്സും ഉത്തര കേരള ദഫ് കളി മത്സരവും ഇന്ന് വൈകുന്നേരം




ഗ്രാൻഡ് മൗലിദ് സദസ്സും ഉത്തര കേരള ദഫ് കളി മത്സരവും ഇന്ന്



മാങ്കടവ് :SKSSF മാങ്കടവ് ശാഖയുടെ കീഴിൽ നടത്തപ്പെടുന്ന ഗ്രാൻഡ് മൗലിദ് സദസ്സും ഉത്തര കേരള ദഫ് കളി മത്സരവും ഇന്ന് വൈകുന്നേരം ദാറുറഹ്‌മ അംഗണത്തിൽ വെച്ച് നടത്തെപ്പെടുന്നു.

ജില്ലയിലെ പന്ത്രണ്ടിലധികം പ്രഗത്ഭ ടീമുകളാണ് ദഫ് മത്സരത്തിൽ മാറ്റുരക്കുന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.