വെള്ളിക്കീൽ : മോറാഴ വെള്ളിക്കീലിലെ കിഴക്കേ പുരയിൽ നാരായണൻ നിര്യാതനായി.




വെള്ളിക്കീൽ : മോറാഴ വെള്ളിക്കീലിലെ കിഴക്കേ പുരയിൽ നാരായണൻ നിര്യാതനായി.

ഭാര്യ : ജാനകി മൂലായി, മക്കൾ : ഷാജി(ഇന്ത്യൻ കോഫി ഹൌസ്, കണ്ണൂർ), ഷൈജു, ബൈജു, ശ്രീഷ, ജിഷ്ണു.

മരുമക്കൾ : നിജിഷ, അനുപ്രിയ, സ്നേഹ

നാളെ രാവിലെ 7 മണി മുതൽ 8 മണി വരെ മൂലായിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം കണ്ണാടിപറമ്പിൽ ശവസംസ്‍കാരചടങ്ങുകൾ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.