മാങ്കടവ് : കാട്യം ക്വാർട്ടേഴ്സ് റോഡ് താമസിക്കുന്ന എ സൂപ്പി നിര്യാതനായി
മാങ്കടവ് : കാട്യം ക്വാർട്ടേഴ്സ് റോഡ് താമസിക്കുന്ന എ സൂപ്പി(72) നിര്യാതനായി
പരേതരായ കെ കെ മുഹമ്മദ്, എ ആമിന യുടെയും മകനാണ്
ഭാര്യ :എം നഫീസ
മക്കൾ: ഷംസീറ,തബ്ഷീറ, ഇർഷാദ്, മുഫീദ
മരുമക്കൾ: അബ്ദുള്ള, ഷാനിബ്, സജീർ, ഫസീല
സഹോദരങ്ങൾ : മൊയ്ദു, ബീവി, അഷ് റഫ്
Comments
Post a Comment