ചട്ടുകപ്പാറ: ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം, ചട്ടുകപ്പാറ എഴുത്തിനിരുത്ത് സംഘടിപ്പിച്ചു.






ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം, ചട്ടുകപ്പാറ എഴുത്തിനിരുത്ത് സംഘടിപ്പിച്ചു.

ചട്ടുകപ്പാറ- ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ നേതൃത്വത്തിൽ വിജയദശമി ദിനത്തിൽ എഴുത്തിനിരുത്ത് നടത്തി. കുരുന്നുകൾക്ക് സാഹിത്യകാരൻ ശ്രീ: പയ്യന്നൂർ കുഞ്ഞിരാമൻ ആദ്യാക്ഷരം പകർന്നു നൽകി.ചടങ്ങിന് വായനശാല സെക്രട്ടറി കെ.വി.പ്രതീഷ്, പ്രസിഡണ്ട് കെ.സന്തോഷ് കുമാർ, വായനശാല രക്ഷാധികാരി കെ. പ്രിയേഷ് കുമാർ, എ.കൃഷ്ണൻ, ലൈബ്രറേറിയൻ എ.രസിത എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..