കണ്ണൂർ :ഇടച്ചേരി മാണിക്കോത്ത് ഹൗസിങ് കോളനിക്ക് സമീപം ആരംഭൻ ഷൈമ അന്തരിച്ചു




ഇടച്ചേരി മാണിക്കോത്ത് ഹൗസിങ് കോളനിക്ക് സമീപം ആരംഭൻ ഷൈമ (44) അന്തരിച്ചു.

ഒരാഴ്ച മുമ്പ് ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയ്ക്കിടെ ആണ് മരണപ്പെട്ടത് 


സംസ്കാരം ഞായർ പകൽ മൂന്നിന് പയ്യാമ്പല ത്ത്. സത്യഭാമയുടെയും പരേതനായ ജയശീലന്റെ യും മകളാണ്.

 ഭർത്താവ് : പി പ്രശോഭ് (പള്ളിപ്രം).

മക്കൾ: ധനുഷ് (പ്ലസ് വൺ വിദ്യാർഥി, ജിഎച്ച്എസ്എ സ് പള്ളിക്കുന്ന്), ഡാനിഷ് (5-ാം ക്ലാസ് വിദ്യാർഥി, തളാ പ്പ് മിക്സഡ് യുപി സ്കൂൾ).

 സഹോദരങ്ങൾ: ഷൈജു (അലൂമിനിയം അലൈഡ് സെന്റർ, പടന്നപ്പാലം), ഷിജു, ഷംന, പരേതയായ ഷൈനി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.