തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ കയരളം.എ.യു.പി. സ്കൂളിന് മികച്ച വിജയം

 




 തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനവും എൽ.പി വിഭാഗത്തിൽ റണ്ണറപ്പും നേടി.യു.പി.വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയിലും ഒന്നാം സ്ഥാനം നേടി. സയൻസ്, ഐ ടി, പ്രവൃത്തിപരിചയ മേള,എന്നിവയിലും മികച്ച വിജയം കൈവരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..